കാഴ്ച നഷ്ടപ്പെട്ട ഈ അമ്മയുടെ കൂടെ മുഴുവന്‍ സമയവും നടക്കുന്നൊരു മകന്‍ | Attappadi |

2021-11-29 3

പാലക്കാട് അട്ടപ്പാടിയിലെ ചെമ്മണ്ണൂർ ആദിവാസി കോളനിയിലെ അമ്മയുടെയും മകന്റെയും സ്നേഹം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപെട്ടിരുന്നു. അമ്മക്ക് കാഴ്ച നഷ്ടപെട്ടതോടെ മുഴുസമയവും അമ്മയുടെ കൂടെ നടക്കുകയാണ് കാടൻ...

Videos similaires